
റിപ്പോര്‍ട്ട്
മലയാള സിനിമയ്ക്ക് ഒ ടി ടി പ്ലാറ്റ്ഫോമുകളെ അവഗണിക്കാനാകില്ല – നിവിൻ പോളി
By ന്യൂസ് ഡെസ്ക്
•
August 12, 2020
തിരുവനന്തപുരം: മലയാള സിനിമാ വ്യവസായത്തിന് ഒ.ടി.ടി പ്ലാറ്റ് ഫോമുകളെ അവഗണിക്കാനാകില്ലെന്ന് യുവതാരം നിവിൻ പോളി . അവസരം ലഭിച്ചാൽ താൻ വെബ് സീരീസുകളിൽ അഭിനയിക്കുമെന്നും ഇനിയുള്ള കാലം പ്രമേയത്തിലും വിതരണത്തിലുമെല്ലാം ഒ.ടി.ടി യുടെ സ്വാധീനം...
Read full story


