ജോലി വാഗ്ദാനം ചെയ്ത് ഒമ്പതു കോടിയിലധികം രൂപ തട്ടിയ ബിജെപി വനിത നേതാവ് അറസ്റ്റിൽ

അസം: ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ ബിജെപി വനിത നേതാവ് പൊലീസ് പിടിയിൽ. അസമിലെ കർബി ആങ്ലോ​ങ് ജില്ലയിലെ ബിജെപി കിസാൻ മോർച്ച സെക്രട്ടറി മൂൺ ഇംഗ്‌ടിപിയാണ് പിടിയിലായത്. വർഷങ്ങളായി നടന്നുവരുന്ന തട്ടിപ്പിലൂടെ പലരിൽ നിന്നായി ഒമ്പതു കോടിയിലധികം രൂപ …

ജോലി വാഗ്ദാനം ചെയ്ത് ഒമ്പതു കോടിയിലധികം രൂപ തട്ടിയ ബിജെപി വനിത നേതാവ് അറസ്റ്റിൽ Read More