കേരളത്തിൽ മങ്കി പോക്സ് എന്ന് സംശയം; രോഗിയുടെ പരിശോധന ഫലം ഉടൻ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കേരളത്തിൽ മങ്കിപോക്സെന്ന് സംശയം. വിദേശത്തുനിന്നും എത്തിയ ഒരാൾക്കാണ് മങ്കിപോക്സ് ബാധ സംശയിക്കുന്നത്. നാല് ദിവസം മുൻപാണ് ഇയാൾ യുഎഇയിൽ നിന്നും കേരളത്തിലേക്ക് എത്തിയത്. യുഎഇയിൽ ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഉണ്ടായിരുന്ന ഒരാൾക്ക് മങ്കിപോക്സ് ബാധ സ്ഥിരീകരിച്ചതോടെ ഇദ്ദേഹം ഇവിടെ പരിശോധനയ്ക്ക് വിധേയനാകുകയായിരുന്നു. …

കേരളത്തിൽ മങ്കി പോക്സ് എന്ന് സംശയം; രോഗിയുടെ പരിശോധന ഫലം ഉടൻ ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി Read More