പണപ്പെരുപ്പം ഉയര്‍ന്ന് തന്നെ: തദ്സ്ഥിതി തുടരാന്‍ ആര്‍ബിഐ
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചില്ലറ പണപ്പെരുപ്പം ആറ് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ തുടരുന്ന സ്ഥിതിയില്‍ പ്രധാന നയനിരക്കുകളുടെ അടിസ്ഥാനത്തില്‍ ചില്ലറ പണപ്പെരുപ്പം നാല് ശതമാനത്തില്‍ (+, 2%) നിയന്ത്രിച്ച് നിര്‍ത്തുന്നത് റിസര്‍വ് ബാങ്ക് തുടരാന്‍ സാധ്യത. ഡിസംബര്‍ 4 ന് ധനകാര്യ …
പണപ്പെരുപ്പം ഉയര്‍ന്ന് തന്നെ: തദ്സ്ഥിതി തുടരാന്‍ ആര്‍ബിഐ Read More