കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയത്തിലേക്കെത്തുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ്

ന്യൂഡൽഹി: കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയത്തിലേക്കെത്തുന്നു വെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല. 70.4 ശതമാനവും ഫലപ്രദമെന്നാണ് വ്യക്തമാക്കിയത്. 11,636 പേരില്‍ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വെളിപ്പെടുത്തല്‍. പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വാക്‌സിന്‍ കുറഞ്ഞ വിലയില്‍ വിപണിയിലെത്തും. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യം വാക്‌സിന്‍ നല്‍കിയവരില്‍ ആദ്യം …

കൊവിഡ് വാക്‌സിന്‍ പരീക്ഷണം വിജയത്തിലേക്കെത്തുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് Read More