മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിൽ

കൊച്ചി : ചാള മേരിയായി വേഷമിട്ട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ മോളി കണ്ണമാലി ഇനി ഇംഗ്ലീഷ് സിനിമയിൽ അഭിനയിക്കുന്നു. ഓസ്ട്രേലിയൻ സിനിമ പ്രവർത്തകനായ മലയാളി ജോയി കെ മാത്യു കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ടുമോറോ എന്ന ചിത്രമാണ് ചാള …

മോളി കണ്ണമാലി ഇംഗ്ലീഷ് സിനിമയിൽ Read More