എറണാകുളത്ത പോലീസ് സബ് ഇന്‍സ്പെക്ടര്‍ പീഡന കേസില്‍ അറസ്റ്റില്‍
കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ പീഡനകേസില്‍ പോലീസ് സബ് ഇന്‍സ്പെക്ടര്‍ അറസ്റ്റിലായി .എസ്ഐ.ആയിരുന്ന ബാബു മാത്യുവാണ് അറസ്റ്റിലായത്. വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്. മുളന്തുരുത്തിയില്‍ ജോലി ചെയ്തിരുന്ന സമയത്താണ് ഇയാളെക്കുറിച്ച് പരാതി ഉയര്‍ന്ന്ത്.അന്വേഷണ വിധേയമായി സസ്പെന്‍ഷന്‍റ് ചെയ്തു
എറണാകുളത്ത പോലീസ് സബ് ഇന്‍സ്പെക്ടര്‍ പീഡന കേസില്‍ അറസ്റ്റില്‍ Read More