മോക്ക: മ്യാന്‍മറില്‍ മരണം 60
യംഗൂണ്‍: മ്യാന്‍മറില്‍ നാശം വിതച്ച് ആഞ്ഞടിച്ച മോക്ക ചുഴലിക്കാറ്റില്‍ മരിച്ചവരുടെ എണ്ണം 60 ആയി ഉയര്‍ന്നു. നൂറുകണക്കിനു വീടുകളും വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങളും തകര്‍ന്നു. കാറ്റില്‍ വലിയ മരങ്ങള്‍ നിലംപതിച്ചതോടെ വാര്‍ത്താവിനിമയ വൈദ്യുതി ബന്ധങ്ങള്‍ താറുമാറായി. ഗതാഗതവും തടസപ്പെട്ടു. തലസ്ഥാനമായ …
മോക്ക: മ്യാന്‍മറില്‍ മരണം 60 Read More