അപമാനിക്കപ്പെടാന്‍ ഇനി ഇല്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി
കോഴിക്കോട് : പഴയിടം ഇനി കലോത്സവത്തിന് വരില്ല.മറ്റൊരു കലേത്സവം കൂടി കടന്നുപോയതോടെ പരാതികളില്ലാതെ ഊട്ടുപുര സജീവമാക്കി നിര്‍ത്താന്‍ കഴിഞ്ഞതിന്റെ തൃപ്‌തിയിലാണ് പഴയിടം മോഹനന്‍ നമ്പൂതിരി പടിയിറങ്ങുന്നത്. 24 മണിക്കൂറും ഭക്ഷണം നല്‍കുന്ന പാചകപ്പുരയായിരുന്നു പഴയിടം ഒരുക്കിയിരുന്നത്. വിവാദങ്ങളില്‍ മനം മടുത്താണ് തീരുമാനം …
അപമാനിക്കപ്പെടാന്‍ ഇനി ഇല്ലെന്ന് പഴയിടം മോഹനന്‍ നമ്പൂതിരി Read More