വയോധിക ദമ്പതികളെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി
കോന്നി | ദമ്പതികൾ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍. കൂടല്‍ നെടുമണ്‍കാവ് സ്വദേശി മോഹനന് (75), ഭാര്യ മോഹനവല്ലി (70) എന്നിവരാണ് മരിച്ചത്. കിടപ്പു മുറിയില്‍ വിഷം ഉള്ളില്‍ ചെന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. മോഹനന് ഇവിടെ വച്ചു തന്നെ മരിച്ചു. …
വയോധിക ദമ്പതികളെ വിഷം ഉള്ളില്‍ ചെന്നു മരിച്ച നിലയില്‍ കണ്ടെത്തി Read More