നേതാജി ഇടതുപക്ഷക്കാരനായിരുന്നു: മകള്‍ അനിത ബോസ്
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കാനുള്ള ആര്‍.എസ്.എസ്. തീരുമാനത്തെ തള്ളി മകള്‍ അനിതാ ബോസ്-ഫാഫ്. ജര്‍മ്മനിയില്‍നിന്നു ഫോണിലൂടെ ദേശീയ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ പിതാവിന്റെ പാരമ്പര്യം ”ഭാഗികമായി ചൂഷണം” ചെയ്യാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കുന്നത്. നേതാജി ഇടതുപക്ഷക്കാരനായിരുന്നു. ആര്‍.എസ്.എസിന്റെ …
നേതാജി ഇടതുപക്ഷക്കാരനായിരുന്നു: മകള്‍ അനിത ബോസ് Read More