കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ആഘോഷിക്കാനുള്ള ആര്‍.എസ്.എസ്. തീരുമാനത്തെ തള്ളി മകള്‍ അനിതാ ബോസ്-ഫാഫ്. ജര്‍മ്മനിയില്‍നിന്നു ഫോണിലൂടെ ദേശീയ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അവര്‍. തന്റെ പിതാവിന്റെ പാരമ്പര്യം ''ഭാഗികമായി ചൂഷണം'' ചെയ്യാനാണ്...
Read full story


