റിപ്പോര്‍ട്ട്

രാജ്യത്ത് മോക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കി

By ന്യൂസ് ഡെസ്ക് May 7, 2025
ന്യൂഡല്‍ഹി | രാജ്യത്ത് മോക് ഡ്രില്‍ വിജയകരമായി പൂര്‍ത്തിയാക്കി. 4.02 മുതല്‍ 4.30 വരെയായിരുന്നു മോക് ഡ്രില്‍. ആക്രമണ സാഹചര്യം നേരിടാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് രാജ്യവ്യാപകമായി മോക് ഡ്രില്‍ നടത്തിയത്. 30 സെക്കന്‍ഡ് വീതം മൂന്നു തവണ സൈറണ്‍ മുഴങ്ങി. 120...
Read full story
തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരം ഇന്ന് (മെയ് ഏഴിന്) കേരളത്തിലെ 14 ജില്ലകളിലും സിവില്‍ ഡിഫന്‍സ് മോക്ക് ഡ്രില്‍ നടത്തുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിപ്പ് നല്‍കി . ഇന്നു വൈകുന്നേരം നാലുമണിക്കായിരിക്കും മോക്ക് ഡ്രില്‍ ആരംഭിക്കുന്നത്. മോക്ക് ഡ്രില്ലിന്റെ ഭാഗമായി...
Read full story
ന്യൂഡല്‍ഹി | ഇന്ത്യ-പാക് സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ് നല്‍കി. സംസ്ഥാനങ്ങളില്‍ മോക് ഡ്രില്ലുകള്‍ നടത്താനും അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് പരിശീലനം നല്‍കാനുമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്. മേയ് ഏഴിനു...
Read full story