നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം സെപ്തംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും

തിരുവനന്തപുരം : പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം സെപ്തംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. 2025 സെപ്റ്റംബർ 22 മുതല്‍ ഒക്ടോബര്‍ 22 …

നോര്‍ക്ക കെയറിന്റെ ഉദ്ഘാടനം സെപ്തംബർ 22 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും Read More

വൈദ്യുതി മീറ്റർ റീഡിങ്ങിനും ബില്ലടക്കലിനും മൊബൈൽ ആപ്പ് തയ്യാറാകുന്നു

തൃശൂർ മാർച്ച് 12: കോർപ്പറേഷൻ പരിധിയിലെ വൈദ്യുതി മീറ്റർ റീഡിങിനുള്ള മൊബൈൽ അപ്ലിക്കേഷൻ തയ്യാറാകുന്നു. ഇനി മീറ്റർ റീഡിങ്ങും ബില്ലടക്കലും ഒരു പോലെ സ്മാർട്ടാകും. ഈ സംവിധാനം തയ്യാറാവുന്നതോടെ മീറ്റർ റീഡ് ചെയ്തു കഴിഞ്ഞാൽ ഉടൻ തന്നെ ഇ പേയ്‌മെന്റ് വെബ്സൈറ്റിൽ …

വൈദ്യുതി മീറ്റർ റീഡിങ്ങിനും ബില്ലടക്കലിനും മൊബൈൽ ആപ്പ് തയ്യാറാകുന്നു Read More

‘കൂട്ടി’ന് കൂട്ടായി മൊബൈല്‍ ആപ്പ്

കാസർഗോഡ് മാർച്ച് 4: ജില്ലയിലെ വിധവകളുടെ  ഉന്നമനത്തിനും സംരക്ഷണത്തിനുമായി ജില്ലാ ഭരണകൂടത്തിന്റെയും  വനിതാ സംരക്ഷണ വിഭാഗത്തിന്റെയും നേതൃത്വത്തില്‍    ആവിഷ്‌കരിക്കുന്ന ‘കൂട്ട്’ പദ്ധതിയില്‍ വിവരശേഖരണത്തിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറായി. ഭര്‍ത്താവ് മരിച്ചവര്‍, ഭര്‍ത്താവ് ഉപേക്ഷിച്ചവര്‍, ഭര്‍ത്താവിനെ കാണാതായവര്‍ തുടങ്ങി നിരാലംബരായ വിധവകളുടെ …

‘കൂട്ടി’ന് കൂട്ടായി മൊബൈല്‍ ആപ്പ് Read More