കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ
തൃശ്ശൂര്‍: തെരുവ് നായ്ക്കളുടെ ആക്രമണം നാൾക്കുനാൾ കൂടിവരുമ്പോൾ കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ. നായ്ക്കളുടെ വന്ധീകരണത്തിന് ആനിമൽ വെൽഫയർ ബോർഡിന്റെ അംഗീകാരമുള്ള ഏജൻസികൾക്ക് മാത്രമേ അധികാരമുള്ളുവെന്ന ഹൈക്കോടതി ഉത്തരവാണ് തൃശ്ശൂർ സ്വദേശി പ്രിയയുടെ സംരഭത്തിന് തിരിച്ചടിയായത്. 2020 മെയ് …
കേരളത്തിലെ ആദ്യത്തെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിൽ Read More