റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ നാ​ല് മ​ണി​ക്കൂ​റോ​ളം ബോ​ധ​ര​ഹി​ത​നാ​യി റോ​ഡി​ൽ കി​ട​ന്നു

ന്യൂ​ഡ​ൽ​ഹി: റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ ​ആളുടെ പ​ക്ക​ൽ നി​ന്ന് ഫോ​ൺ അ​ട​ക്ക​മു​ള്ള​വ മോ​ഷ്ടി​ച്ച് വ​ഴി​യാ​ത്ര​ക്കാ​ര​ൻ. ഡ​ൽ​ഹി​യി​ലെ ര​ൺ​ഹോ​ല​യി​ലെ വി​കാ​സ് ന​ഗ​റി​ൽ ജനുവരി 31 ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലോ​ടെ​യാ​ണ് സം​ഭ​വം. റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ​യാ​ളു​ടെ പ​ക്ക​ൽ​നി​ന്ന് സ്കൂ​ട്ട​റി​ലെ​ത്തി​യ ര​ണ്ട് പേ​ർ മൊ​ബൈ​ൽ ഫോ​ൺ അ​ട​ക്കം മോ​ഷ്ടി​ക്കു​ന്ന​തി​ന്‍റെ …

റോ​ഡി​ൽ കു​ഴ​ഞ്ഞു​വീ​ണ​യാ​ൾ നാ​ല് മ​ണി​ക്കൂ​റോ​ളം ബോ​ധ​ര​ഹി​ത​നാ​യി റോ​ഡി​ൽ കി​ട​ന്നു Read More

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാതാവായി ഇന്ത്യ മാറി ; 2014 ലെ 2 യൂണിറ്റുകളിൽ നിന്ന് ഇന്ന് രാജ്യവ്യാപകമായി 300 ൽ അധികം യൂണിറ്റുകൾ പ്രവർത്തിക്കുന്നു: ശ്രീ. അശ്വിനി വൈഷ്ണവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്ന വീക്ഷണം ഇന്ത്യയെ ഒരു ആഗോള ഉൽപ്പാദന കേന്ദ്രമായി മാറാൻ സഹായിക്കുന്നു.മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതി തുടങ്ങി ഒരു ദശാബ്ദത്തിനുള്ളിൽ നമ്മുടെ സ്വാശ്രയത്വത്തിന് ആക്കം കൂട്ടുകയും ഉൽപ്പാദനം വർദ്ധിപ്പിക്കുകയും മാത്രമല്ല, തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. …

ലോകത്തിലെ രണ്ടാമത്തെ വലിയ മൊബൈൽ നിർമ്മാതാവായി ഇന്ത്യ മാറി ; 2014 ലെ 2 യൂണിറ്റുകളിൽ നിന്ന് ഇന്ന് രാജ്യവ്യാപകമായി 300 ൽ അധികം യൂണിറ്റുകൾ പ്രവർത്തിക്കുന്നു: ശ്രീ. അശ്വിനി വൈഷ്ണവ് Read More

പതിനെട്ടാം പടിക്കു മുകളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം : തിരുവിതാംകൂർ ദേവസ്വം ബോർഡ്

തിരുവനന്തപുരം: ശബരിമല പതിനെട്ടാം പടിക്കു മുകളില്‍ കയറുമ്പോള്‍ ഭക്തർ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ് ചെയ്യണം. ക്ഷേത്രത്തിനകത്തെ ദൃശ്യങ്ങള്‍ വരെ മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കുന്ന സാഹചര്യത്തിലാണ് ആചാര ലംഘനം ഒഴിവാക്കാൻ തന്ത്രിയുടെ നിർദേശ പ്രകാരം മൊബൈല്‍ ഫോണിന് നിയന്ത്രണം ഏർപ്പെടുത്തുന്നതെന്നു തിരുവിതാംകൂർ …

പതിനെട്ടാം പടിക്കു മുകളില്‍ മൊബൈല്‍ ഫോണിന് നിയന്ത്രണം : തിരുവിതാംകൂർ ദേവസ്വം ബോർഡ് Read More

ജില്ലയില്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വർദ്ധിക്കുന്നു

തൊടുപുഴ: ഇടുക്കി ജില്ലയില്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വർദ്ധിക്കുന്നു.2024 ജനുവരി മുതല്‍ സെപ്തംബർ വരെ വിമണ്‍ പ്രൊട്ടക്ഷണ്‍ ഓഫീസിലും, സർവ്വീസ് പ്രൊവൈഡിംഗ് സെന്ററുകളിലും, സഖി വണ്‍ സ്റ്റോപ്പ് സെന്ററുകളിലുമായി ലഭിച്ചത് നാനൂറിലധികം പരാതികളാണ്..അറിയാതെ പോകുന്നതും പൊലീസിന് ലഭിക്കുന്നതുമായ പരാതികള്‍ വേറെയും. …

ജില്ലയില്‍ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട പരാതികള്‍ വർദ്ധിക്കുന്നു Read More

.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

മലപ്പുറം: ബസ് ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി..ബസ് ഡ്രൈവറുടെ ലൈസന്‍സ് എംവിഡി സസ്‌പെന്‍ഡ് ചെയ്തു. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ അബ്ദുള്‍ അസീസിന്റെ ലൈസന്‍സ് ആണ് പൊന്നാനി എംവിഡി ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്. തിരൂരിൽ …

.മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി Read More

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

പുന്നയൂര്‍ക്കുളം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കഞ്ചാവ് കേസിലെ പ്രതി അറസ്റ്റില്‍. വയനാട് തൊണ്ടര്‍നാട് മട്ടിലയം കേളോത്ത് വീട്ടില്‍ അജ്മലി (33)നെയാണ് വടക്കേക്കാട് എസ്.എച്ച്.ഒ. അമൃതരംഗന്റെ നേതൃത്വത്തില്‍ പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയുമായി പോവുകയായിരുന്ന അജ്മലിനെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ബത്തേരിയില്‍ …

പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍ Read More

നിരക്ക് വര്‍ദ്ധനയില്ല; പകരം ഡേറ്റയുടെ അളവ് കുറയും

ന്യൂഡല്‍ഹി: മൊബൈല്‍ നിരക്കു വര്‍ധനയ്ക്കുള്ള നീക്കങ്ങള്‍ ടെലികോം കമ്പനികള്‍ മരവിപ്പിച്ചു. പകരം മൊബൈല്‍ പ്ലാനുകള്‍ പരിഷ്‌കരിച്ചു ശരാശരി പ്രതിമാസ വരുമാനം (എആര്‍പിയു) വര്‍ധിപ്പിക്കാനുള്ള നീക്കത്തിലാണ് എയര്‍ടെല്‍, റിലയന്‍സ് ജിയോ, വോഡഫോണ്‍ഐഡിയ തുടങ്ങിയ കമ്ബനികള്‍. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലുള്ള നിരക്കു വര്‍ധന തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ …

നിരക്ക് വര്‍ദ്ധനയില്ല; പകരം ഡേറ്റയുടെ അളവ് കുറയും Read More

മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച്‌ പിതാവ് കമ്പിവടി കൊണ്ട് മകളുടെ തലയ്ക്കടിച്ചു.

കൊല്ലം : വീട്ടിലെ മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന് ആരോപിച്ച്‌ മകളെ ക്രൂരമായി മര്‍ദ്ദിച്ച്‌ പിതാവിനെ പോലീസ് അറസ്റ്റു ചെയ്തു. കലയപുരം പെരുങ്കുളം മുറിയിലെ റേഷന്‍കടമുക്കില്‍, മുകളിലഴികത്ത് വീട്ടില്‍ സുകുമാരപിള്ളയാണ് (57) അറസ്റ്റിലായത്. മോഷണം ആരോപിച്ച് ഇയാൾ 19 വയസുളള മകളെ കമ്പിവടി …

മൊബൈല്‍ ഫോണ്‍ മോഷണം ആരോപിച്ച്‌ പിതാവ് കമ്പിവടി കൊണ്ട് മകളുടെ തലയ്ക്കടിച്ചു. Read More

സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ്

ശബരിമല ഡിസംബര്‍ 4: സന്നിധാനത്ത് പതിനെട്ടാംപടിക്കു മുകളില്‍ ഇനി മുതല്‍ മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അറിയിച്ചു. ശ്രീകോവിലിലെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കപ്പെട്ടതിനെ തുടര്‍ന്നാണ് നിരോധനം ശക്തമായി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചത്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് നേരത്തെ …

സന്നിധാനത്ത് മൊബൈല്‍ ഫോണ്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് Read More

ജോലിസമയത്ത് അധ്യാപകര്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്ക്

തിരുവനന്തപുരം നവംബര്‍ 5: അധ്യാപകര്‍ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ഉത്തരവ്. വാട്ട്സ് അപ്പ്, ഫേസ്ബുക്ക് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. വിദ്യാര്‍ത്ഥികളും സ്കൂളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് നേരത്തെ ഉത്തരവ് ഇറക്കിയിരുന്നു. …

ജോലിസമയത്ത് അധ്യാപകര്‍ മൊബൈല്‍ ഉപയോഗിക്കുന്നതിന് വിലക്ക് Read More