എംഎല്‍എയുടെ വീടിന് മുമ്പില്‍ കൃത്രിമക്കാല്‍
ഉദുമ: തദ്ദേശ തെരഞ്ഞെടുപ്പില്‍ കളളവോട്ട് തടയാന്‍ ശ്രമിച്ച പോളിംഗ് ഉദ്യോഗസ്ഥന്റെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തി വിവാദത്തിലായ ഉദുമ എംഎല്‍എ കുഞ്ഞിരാമന്റെ പളളിക്കര ആലക്കോട്ടെ വീട്ടിലേക്കുളള വഴിയില്‍ കൃത്രിമക്കാല്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. എംഎല്‍എയുടെ പരാതിയെ തുടര്‍ന്ന് ബേക്കല്‍ പോലീസെത്തി കാല്‍ കസ്റ്റഡിയിലെടുത്തു. …
എംഎല്‍എയുടെ വീടിന് മുമ്പില്‍ കൃത്രിമക്കാല്‍ Read More