സ്ത്രീശാക്തീകരണ റാലിയും പൊതുസമ്മേളനവും 5ന്

ആലപ്പുഴ: സ്ത്രീശാക്തീകരണ പരിപാടികളുടെ ഭാഗമായുള്ള റാലിയും പൊതുസമ്മേളനവും ശനിയാഴ്ച നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് നഗരചത്വരത്തില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. റാലി ഫ്‌ളാഗ് ഓഫ് ചെയ്യും. 4.30-ന് ആലപ്പുഴ ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. …

സ്ത്രീശാക്തീകരണ റാലിയും പൊതുസമ്മേളനവും 5ന് Read More

സപ്ലൈകോ മാവേലി സ്റ്റോര്‍ ഉദ്ഘാടനം 30ന്

ആലപ്പുഴ:  പുതിയ കെട്ടിടത്തിലേക്ക് മാറ്റിയ മാളികമുക്ക് സപ്ലൈകോ മാവേലി സ്റ്റോറിന്‍റെ പ്രവര്‍ത്തനോദ്ഘാടനം ജൂലൈ 30ന് ഉച്ചകഴിഞ്ഞ് മൂന്നിന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി അഡ്വ. ജി.ആര്‍ അനില്‍ നിര്‍വഹിക്കും.  ചടങ്ങില്‍ പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അഡ്വ.എ.എം. ആരിഫ് എം.പി. മുഖ്യപ്രഭാഷണം നടത്തും. …

സപ്ലൈകോ മാവേലി സ്റ്റോര്‍ ഉദ്ഘാടനം 30ന് Read More

ആലപ്പുഴ: ധനസഹായം വിതരണം ചെയ്തു

ആലപ്പുഴ: കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്കുള്ള ധനസഹായ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ഫണ്ട് വിതരണവും പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ നിര്‍വഹിച്ചു. ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിപാടിയില്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. …

ആലപ്പുഴ: ധനസഹായം വിതരണം ചെയ്തു Read More

ആലപ്പുഴ : പ്രീതികുളങ്ങര ടി എം പി എൽ പി സ്കൂളിലെ ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 27 ന് -സ്പീക്കർ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്യും

ആലപ്പുഴ : പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിലുൾപ്പെടുത്തി ആദ്യഘട്ട നിർമാണം പൂർത്തിയാക്കിയ കലവൂർ പ്രീതികുളങ്ങര ടി എം പി എൽ പി സ്കൂളിലെ ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 27 ന് രാവിലെ 9. 30 ന് നിയമസഭാ …

ആലപ്പുഴ : പ്രീതികുളങ്ങര ടി എം പി എൽ പി സ്കൂളിലെ ഹൈടെക് മന്ദിരത്തിന്റെ ഉദ്ഘാടനം 2021 ഓഗസ്റ്റ് 27 ന് -സ്പീക്കർ എം. ബി രാജേഷ് ഉദ്ഘാടനം ചെയ്യും Read More

ആലപ്പുഴ: അച്ഛന്റെ ചരമവാർഷിക ചടങ്ങുകൾക്ക് വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

ആലപ്പുഴ: അച്ഛന്റെ പത്താം ചരമവാർഷിക ചടങ്ങുകൾക്ക് വെച്ച തുക മകൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. മണ്ണഞ്ചേരി വേലിയകത്ത് വീട്ടിൽ വി. പി. അശോകനും ബീന അശോകനും ചേർന്നാണ് അച്ഛൻ പുരുഷോത്തമന്റെ പത്താം ചരമവാർഷിക ചടങ്ങുകൾക്ക് വെച്ച 20,000 രൂപ മുഖ്യമന്ത്രിയുടെ …

ആലപ്പുഴ: അച്ഛന്റെ ചരമവാർഷിക ചടങ്ങുകൾക്ക് വെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി Read More

ആലപ്പുഴ: നാടിനായി നമ്മൾ ധൈര്യമേകി, ആശ്വാസം പകർന്ന് ജനപ്രതിനിധികൾ വീട്ടുമുറ്റത്ത്

ആലപ്പുഴ: കോവിഡിനെ ഭയന്ന് വീടുകളിൽ കഴിയുന്നവർക്ക് ധൈര്യമേകിയും ആശ്വാസം പകർന്നും  ജനപ്രതിനിധികളുടെ ഭവന സന്ദർശനം. പി.പി.ഇ. കിറ്റണിഞ്ഞാണ്  ജനപ്രതിനിധികളും സംഘവും വീടുകൾ സന്ദർശിച്ചത്. പരിപാടിക്ക് നിയുക്ത എം.എൽ.എ. പി.പി. ചിത്തരഞ്ജൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി എന്നിവർ നേതൃത്വം നൽകി. മുഖ്യമന്ത്രി …

ആലപ്പുഴ: നാടിനായി നമ്മൾ ധൈര്യമേകി, ആശ്വാസം പകർന്ന് ജനപ്രതിനിധികൾ വീട്ടുമുറ്റത്ത് Read More

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കലവൂർ സഹകരണബാങ്ക് മൂന്നുലക്ഷം നൽകി

കൈരളി ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അരലക്ഷം രൂപ നൽകി ആലപ്പുഴ: കലവൂർ സർവീസ് സഹകരണ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ മൂന്നു ലക്ഷം രൂപ നിയുക്ത എം.എൽ.എ. പി.പി. ചിത്തരജ്ഞൻ ജില്ല കളക്ടർ എ. അലക്സാണ്ടർക്ക് കൈമാറി. ആലപ്പുഴ മൈ …

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കലവൂർ സഹകരണബാങ്ക് മൂന്നുലക്ഷം നൽകി Read More