യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം തള്ളി

ബം​ഗ​ളൂ​രു: ക​ര്‍​ണാ​​ടക​യി​ല്‍ യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​നെ​തി​രാ​യ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വി​ശ്വാ​സ പ്ര​മേ​യം ത​ള്ളി. രാ​ത്രി വൈ​കി​യും തു​ട​ര്‍​ന്ന ച​ര്‍​ച്ച​യ്ക്കൊ​ടു​വി​ല്‍ ശ​ബ്ദ​വോ​ട്ടോ​ടെ​യാ​ണ് പ്ര​മേ​യം ത​ള്ളിയത്.ശബ്ദ​വോ​ട്ട് ന​ട​ത്താ​മെ​ന്ന സ്പീ​ക്ക​റു​ടെ നി​ര്‍​ദേ​ശം കോ​ണ്‍​ഗ്ര​സും അം​ഗീ​ക​രി​ച്ചി​രു​ന്നു.കൊ​വി​ഡ് ബാ​ധി​ച്ച​തി​നാ​ല്‍ നി​ര​വ​ധി എം​എ​ല്‍​എ​മാ​ര്‍​ക്ക് സ​ഭ​യി​ല്‍ എ​ത്താ​നാ​യില്ല കൊവി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ …

യെ​ദി​യൂ​ര​പ്പ സ​ര്‍​ക്കാ​രി​നെ​തി​രാ​യ അ​വി​ശ്വാ​സ പ്ര​മേ​യം തള്ളി Read More