കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് May 1, 2023
കണ്ണൂർ: വൈദ്യുതി ലൈനിലെ ജോലിക്കിടെ കരാർ ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു. കണ്ണൂർ ജില്ലയിലെ കീഴ് പള്ളിയിലാണ് സംഭവം. കീഴ് പള്ളി പാലരിഞ്ഞാൽ സ്വദേശി എം.കെ ശശി (51) ആണ് ഷോക്കേറ്റ് മരിച്ചത്. 2023 മേയ് 1ന് ആണ് സംഭവം. ആറളം പഞ്ചായത്ത്...
Read full story