ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം
തൃശൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം അടുത്ത മാസം 7,8,9 തീയതികളില്‍ തൃശൂരില്‍ നടക്കുമെന്നു സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി അറിയിച്ചു. സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി നാളെ ജില്ലയിലെ 1000 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. കേരളത്തിന്റെ സാമൂഹിക നവോഥാന ചരിത്രം …
ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനം Read More