പി.എഫ്.ഐ. കേസ്: പുരോഗതി വിലയിരുത്താന്‍ എന്‍.ഐ.എ. ഉന്നതലസംഘം കൊച്ചിയിലേക്ക്

കൊച്ചി: പി.എഫ്.ഐ. കേസില്‍ അന്വേഷണ പുരോഗതി വിലയിരുത്താന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) ഐ.ജി. അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ കൊച്ചിയിലേക്ക്. എസ്.ഡി.പി.ഐ. ദേശീയ നേതാക്കളെയും ചോദ്യം ചെയ്യും. പി.എഫ്.ഐയ്ക്കു ബദലായി എസ്.ഡി.പി.ഐ. പ്രവര്‍ത്തനങ്ങള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ടാണു ചോദ്യം ചെയ്യല്‍. പി.എഫ്.ഐ. നിരോധനത്തിനുശേഷം …

പി.എഫ്.ഐ. കേസ്: പുരോഗതി വിലയിരുത്താന്‍ എന്‍.ഐ.എ. ഉന്നതലസംഘം കൊച്ചിയിലേക്ക് Read More