
റിപ്പോര്‍ട്ട്
കൊറിയറായി എത്തിയ മിക്സര്‍ ഗ്രൈന്‍ഡര്‍ പൊട്ടിത്തെറിച്ചു; ഏജന്‍സി ഉടമയ്ക്ക് പൊള്ളലും പരിക്കും
By ന്യൂസ് ഡെസ്ക്
•
December 28, 2022
ഹാസന്‍: കൊറിയര്‍ പൊട്ടിത്തെറിച്ച് ഏജന്‍സ് ഉടമയ്ക്ക് പരിക്ക്. കര്‍ണാടകയിലെ ഹാസനിലാണ് സംഭവം. കൊറിയര്‍ ചെയ്യാനായി എത്തിച്ച മിക്സര്‍ ഗ്രൈന്‍ഡറാണ് 26/12/22 തിങ്കളാഴ്ച രാത്രി പൊട്ടിത്തെറിച്ചത്. കൊറിയര്‍ ഓഫീസ് ഉടമയ്ക്കാണ് പൊട്ടിത്തെറിയില്‍ പരിക്കേറ്റിരിക്കുന്നത്. ഡിറ്റിഡിസിയുടെ കെ...
Read full story

