ആപ്ലിക്കേഷന്‍ ബഹിഷ്‌കരണം ഹിറ്റായി; ടിക്‌ടോക്കിനെ മറികടന്ന് മിത്രോന്‍

ന്യൂഡല്‍ഹി: ചൈന ഉല്‍പ്പന്നം ബഹിഷ്‌കരിക്കുകയെന്ന ആഹ്വാനം വന്‍ ഹിറ്റായി. സോഷ്യല്‍ മീഡിയ രംഗത്താണ് ആദ്യ പ്രതിഫലനങ്ങള്‍ കണ്ടുതുടങ്ങിയത്. ഇതിന്റെ ഫലമായി ടിക്‌ടോക്കിനെ മറികടന്ന് മിത്രോന്‍. അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സംഘര്‍ഷം മുറുകുമ്പോള്‍ ശക്തമായ ചൈന ബഹിഷ്‌കരണ ആഹ്വാനമാണ് രാജ്യത്ത് ഉയരുന്നത്. ബോയ്ക്കോട്ട് …

ആപ്ലിക്കേഷന്‍ ബഹിഷ്‌കരണം ഹിറ്റായി; ടിക്‌ടോക്കിനെ മറികടന്ന് മിത്രോന്‍ Read More