ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചുവെന്ന മമത ബാനർജിയുടെ വാദത്തേക്കുറിച്ച് അറിയില്ലെന്ന് മിഷണറീസ് ഓഫ് ചാരിറ്റി
കൊൽക്കത്ത: മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചുവെന്ന് ആരോപിച്ച പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് തിരിച്ചടി. മുഖ്യമന്ത്രിയുടെ വാദത്തേ ക്കുറിച്ച് തങ്ങൾക്ക് ഒന്നുമറിയില്ലെന്ന് മിഷണറീസ് ഓഫ് ചാരിറ്റി പറഞ്ഞു . എല്ലാം ഭംഗിയായി നടക്കുന്നുണ്ടെന്നാണ് …
ബാങ്ക് അക്കൌണ്ടുകള്‍ മരവിപ്പിച്ചുവെന്ന മമത ബാനർജിയുടെ വാദത്തേക്കുറിച്ച് അറിയില്ലെന്ന് മിഷണറീസ് ഓഫ് ചാരിറ്റി Read More