വിഴിഞ്ഞ്ത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി

വിഴിഞ്ഞം: മത്സ്യബന്ധനത്തിനുപോയ മത്സ്യത്തൊഴിലാളിയെ വിഴിഞ്ഞം കടലില്‍ കാണാതായി. പൂവാര്‍ തിരുപുറം സ്വദേശി ബെന്‍സിങ്ങറെ (39) ആണ് കാണാതായത്. ജൂലൈ 11വെള്ളിയാഴ്ച വൈകിട്ട് മൂന്നോടെ വിഴിഞ്ഞം തീരത്തുനിന്ന് വള്ളത്തില്‍ ചൂണ്ടപ്പണിക്ക് പോയതായിരുന്നു ബെൻസിങ്ങർ കടലില്‍ നങ്കൂരമിട്ടിരിക്കുന്ന വള്ളത്തിലെ ആളെ കാണാത്തത്തിനെ തുടര്‍ന്നാണ് അന്വെഷണം …

വിഴിഞ്ഞ്ത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി Read More

പിറവത്തുനിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിക്കായി അന്വേഷണം തുടരുന്നു

കൊച്ചി: . പാമ്പാക്കുട ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥി അർജുൻ രഘുവിനെ (17) കാണാതായി. വിദ്യാർത്ഥി കേരളം വിട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘമിപ്പോള്‍. വിദ്യാർത്ഥിക്കായി അന്വേഷണം തുടരുകയാണ്. ജൂൺ 2 തിങ്കളാഴ്ച സ്‌കൂളിലേക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ …

പിറവത്തുനിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിക്കായി അന്വേഷണം തുടരുന്നു Read More

സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിൽ : കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു

ഗാങ്ടോക്ക്| ശക്തമായ മഴയെ തുടര്‍ന്ന് വടക്കന്‍ സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. പരുക്കുകളോടെ നാലു സൈനികരെ രക്ഷപ്പെടുത്തി. അപകടത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. ലഖ്വീന്ദര്‍ സിംഗ്, മുനീഷ് താക്കൂര്‍, അഭിഷേക് ലഖാദ എന്നിവരാണ് കൊല്ലപ്പെട്ടത്. …

സിക്കിമിലെ സൈനിക ക്യാമ്പിലുണ്ടായ മണ്ണിടിച്ചിൽ : കാണാതായ ആറു സൈനികര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു Read More

കടവന്ത്രയില്‍നിന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി

കൊച്ചി: എറണാകുളം കടവന്ത്രയില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി. കൊച്ചുകടവന്ത്ര സ്വദേശി മുഹമ്മദ് ഷിഫാനെ(14)യാണ് കാണാതായത്. ഇടപ്പള്ളിയിലെ സ്വകാര്യ സ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ് മുഹമ്മദ് ഷിഫാന്‍.ചില ആവശ്യങ്ങള്‍ക്കായി കുട്ടി രാവിലെ സ്കൂളിലേക്ക് പോയിരുന്നു. അതിനു ശേഷമാണ് കാണാതായത്. .ഉച്ചയ്ക്കു ശേഷവും കുട്ടി …

കടവന്ത്രയില്‍നിന്ന് എട്ടാംക്ലാസ് വിദ്യാര്‍ഥിയെ കാണാതായതായി പരാതി Read More

ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി പരാതി

കൊച്ചി | ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി . എളമക്കര സ്വദേശിയായ മുഹമ്മദ് ഷിഫാനെയാണ് കാണാതായത്. പരീക്ഷയെഴുതാന്‍ പോയ കുട്ടി വീട്ടില്‍ തിരിച്ചെത്താതെ വന്നതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മെയ് 27ന് രാവിലെയാണ് കുട്ടിയെ അവസാനമായി കണ്ടത്. മുഹമ്മദ് …

ഇടപ്പള്ളിയില്‍ നിന്ന് 13 വയസുകാരനെ കാണാതായതായി പരാതി Read More

മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി

തിരുവനന്തപുരം | മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ശ്രീഹരി (15)യെയാണ് കണ്ടെത്തിയത്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. കുട്ടിയെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. കാരമൂട് സ്വദേശി സുഭാഷ്-ചിഞ്ചു ദമ്പതികളുടെ മകനായ …

മംഗലാപുരത്ത് നിന്ന് കാണാതായ വിദ്യാര്‍ഥിയെ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തി Read More

തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട | തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ ഇളമണ്ണൂര്‍ വാളിക്കല്‍ താഴെതില്‍ ബിജോ ജെ വര്‍ഗീസിന്റെ (33) മൃതദേഹം കണ്ടെത്തി.. ഇന്നലെ (മെയ് 19) രാത്രി പത്തോടെ ഇളമണ്ണൂര്‍ മാതാവ് പള്ളിയുടെ പിറകിലായി തോട്ടില്‍ ചൂണ്ടയിടുന്നതിനിടെയാണ് ബിജോയെ കാണാതായത്. രാത്രി വൈകിയും …

തോട്ടില്‍ മീന്‍ പിടിക്കുന്നതിനിടെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി Read More

കോഴിക്കോട് മുക്കത്ത് 16കാരനെ കാണാനില്ലെന്ന് പരാതി

കോഴിക്കോട്| കോഴിക്കോട് മുക്കം കട്ടാങ്ങല്‍ സ്വദേശിയായ 16കാരനെ കാണാനില്ലെന്ന് പരാതി. അബ്ദുള്‍ നാഹിയെയാണ് കാണാതായത്. കഴിഞ്ഞ ദിവസം വൈകുന്നേരം അരീക്കോട് കടുങ്ങല്ലൂര്‍ പള്ളി ദര്‍സിലേക്ക് പഠിക്കാന്‍ പോയതാണ് അബ്ദുള്‍ നാഹി. പിന്നീട് കുട്ടി ദര്‍സിലോ വീട്ടിലോ എത്തിയിട്ടില്ല. കുട്ടി വീട്ടില്‍ തിരിച്ചെത്താത്തിനെ …

കോഴിക്കോട് മുക്കത്ത് 16കാരനെ കാണാനില്ലെന്ന് പരാതി Read More

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്‌ ഐ അനീഷ് വിജയനെ കാണ്മാനില്ലെന്ന് പരാതി

കോട്ടയം | കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്‌ ഐ അനീഷ് വിജയനെ കാണ്മാനില്ലെന്ന് പരാതി . പത്തനംതിട്ട സ്വദേശിയായ അനീഷ് വിജയന്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയിലായിരുന്നു. ഏപ്രിൽ 18 വെളളിയാഴ്ച കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു. …

കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്‌ ഐ അനീഷ് വിജയനെ കാണ്മാനില്ലെന്ന് പരാതി Read More

കാണാതായ അമേരിക്കന്‍ എഫ്-35 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

സൗത്ത് കരോലിന: കാണാതായ അമേരിക്കയുടെ എഫ് 35 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വില്യംസ്ബര്‍ഗ് കൗണ്ടിയിലെ ഗ്രാമപ്രദേശത്ത്‌നിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണു കണ്ടെത്തിയതെന്ന് സൈന്യം ഉറപ്പിച്ചിട്ടുണ്ട്. വിമാനം നിയന്ത്രണം വിട്ടതോടെ പൈലറ്റ് വിമാനത്തില്‍നിന്ന് ഇജക്ട് ചെയ്ത് പുറത്തുവന്നതിനു പിന്നാലെയാണ് …

കാണാതായ അമേരിക്കന്‍ എഫ്-35 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി Read More