അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളിൽ ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല

വിഴിഞ്ഞം: അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരു വിദ്യാര്‍ഥിയെ കാണാതായി. വെങ്ങാനൂര്‍ പനങ്ങോട് ഗോകുലത്തില്‍ സി.ഗോപകുമാറിന്റെയും ഉമാദേവിയുടെയും മകനായ ജി.യു. ജീവന്‍(24) ആണ് മരിച്ചത്. പാറ്റൂര്‍ ചര്‍ച്ച് വ്യൂ ലൈനില്‍ അശ്വതിയില്‍ സി. അളകരാജന്റെയും വെങ്കിട ലക്ഷ്മിയുടെയും …

അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളിൽ ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല Read More

കാണാതായ രാഹുലിനായുളള തെരച്ചില്‍ തുടരുന്നു

കൊല്ലം: പത്തനാപുരം കാടാശ്ശേരിയില്‍ നിന്നും കാണാതായ രാഹുലിനായുളള തെരച്ചില്‍ തുടരുന്നു. 2020 ഓഗസ്‌റ്റ്‌ 19 നാണ്‌ രാഹുലിനെ കാണാതായത്‌. വനം വകുപ്പുദ്യോഗസ്ഥരും പോലീസും നാട്ടുകാരും ചേര്‍ന്നാണ്‌ തെരച്ചില്‍ നടത്തുന്നത്‌. രാത്രിയില്‍ കിടന്നുറങ്ങിയ രാഹുലിലെ ഷെഡില്‍ നിന്ന്‌ കാണാതാവുക യായിരുന്നു. വനത്തിനോട്‌ ചേര്‍ന്നാണ്‌ …

കാണാതായ രാഹുലിനായുളള തെരച്ചില്‍ തുടരുന്നു Read More