കാണാതായ ഒറംഗുട്ടാന്‍ കുഞ്ഞിനെ കണ്ടെത്താന്‍ ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ച് മൃഗസംരക്ഷണ സംഘടന

August 25, 2020

മുംബൈ: മുംബൈയില്‍ നിന്ന് കാണാതായ ഒറംഗുട്ടാന്‍ കുഞ്ഞിനെ കണ്ടെത്താന്‍ സഹായിക്കുന്ന ആളുകള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. മൃഗസംരക്ഷണ ഗ്രൂപ്പായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് അനിമല്‍സ് (പെറ്റ)യാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. അനധികൃതമായി രാജ്യത്തേക്ക് കടത്തിയ ഒറംഗുട്ടാന്‍ കുഞ്ഞിനെ …