കാണാതായ അമേരിക്കന്‍ എഫ്-35 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

സൗത്ത് കരോലിന: കാണാതായ അമേരിക്കയുടെ എഫ് 35 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. വില്യംസ്ബര്‍ഗ് കൗണ്ടിയിലെ ഗ്രാമപ്രദേശത്ത്‌നിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. കാണാതായ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ തന്നെയാണു കണ്ടെത്തിയതെന്ന് സൈന്യം ഉറപ്പിച്ചിട്ടുണ്ട്. വിമാനം നിയന്ത്രണം വിട്ടതോടെ പൈലറ്റ് വിമാനത്തില്‍നിന്ന് ഇജക്ട് ചെയ്ത് പുറത്തുവന്നതിനു പിന്നാലെയാണ് …

കാണാതായ അമേരിക്കന്‍ എഫ്-35 യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി Read More

മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി

ഷാർജ: ദുബായ് നൈഫിലെ താമസയിടത്തിൽ വെച്ച് മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി പരാതി. തൃശൂർ കേച്ചേരി സ്വദേശി ഫഹദ് (ഉമർ)- 25) നെയാണ് കാണാതായത്. ഇതുസംബന്ധിച്ച് സുഹൃത്തുക്കൾ നൈഫ് പോലീസിൽ പരാതി നൽകി 2022 ജൂൺ 12 ഞായറാഴ്ച വൈകീട്ട് ആറുമണി …

മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ കാണാതായതായി Read More

അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹത

കൊല്ലം: കൊല്ലം അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും കുടുംബവും. ചെങ്കുത്തായ പ്രദേശത്ത് കൂടി കുട്ടിക്ക് ഒറ്റയ്ക്ക് ഒരു കിലോമീറ്ററോളം ദൂരം പോകാൻ കഴിയില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്ന സംശയമാണ് …

അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹത Read More

സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വനം വകുപ്പിലെ വാച്ചറെ കണ്ടെത്താനുള്ള തിരച്ചിൽ തുടരും; പ്രത്യേകസംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി

സൈലന്റ് വാലി : കേരള വനം വകുപ്പിലെ വാച്ചർ പി.പി. രാജനെ ( 55 ) മണ്ണാർക്കാട് സൈലന്റ് വാലി നാഷണൽ പാർക്കിൽ നിന്നും കാണാതായി. കാണാതായ രാജനെ കണ്ടെത്താൻ ഉള്ള തിരച്ചിൽ തുടരും. പ്രത്യേകസംഘം അന്വേഷണം ഏകോപിപ്പിക്കുന്നുണ്ട്. തമിഴ്നാട് വന …

സൈലന്റ് വാലി സൈരന്ദ്രിയിൽ കാണാതായ വനം വകുപ്പിലെ വാച്ചറെ കണ്ടെത്താനുള്ള തിരച്ചിൽ തുടരും; പ്രത്യേകസംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി Read More

ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാറിനെ കാണാനില്ല

കൊച്ചി: കൊല്ലം സ്വദേശിയായ ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാറിനെ കഴിഞ്‍ 10 ദിവസമായി കാണാനില്ല. രണ്ട് മാസത്തെ അവധിക്ക് ശേഷം 2022 ഏപ്രിൽ 29ന് അജികുമാർ എറണാകുളം കാക്കാനാട് ജിഎസ്ടി ഓഫിസിൽ ജോലിയിൽ പ്രവേശിച്ചിരുന്നു.മുപ്പതിന് രാവിലെയാണ് അവസാനമായി വീട്ടിലേക്ക് വിളിക്കുന്നത്. ലോഡ്ജിൽ നിന്ന് …

ജിഎസ്ടി ഉദ്യോഗസ്ഥൻ അജികുമാറിനെ കാണാനില്ല Read More

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി കടലിൽസ്ഥാപിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി

കാസർകോട്: അറബിക്കടലിൽ സ്ഥാപിച്ച കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി. മൂന്ന് ദിവസം മുമ്പാണ് കാണാതായത്. കേന്ദ്ര ഭൗമ ശാസ്ത്ര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജിയാണ് യന്ത്രം കടലിൽ സ്ഥാപിച്ചത്.സുനാമി, കൊടുങ്കാറ്റ് തുടങ്ങിയവയുടെ മുന്നറിയിപ്പ് ലഭ്യമാക്കുന്ന യന്ത്രമാണ് കാണാതായത്. …

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്‌നോളജി കടലിൽസ്ഥാപിച്ചിരുന്ന കാലാവസ്ഥാ നിരീക്ഷണ യന്ത്രം കാണാതായി Read More

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ആശിഷ് മിശ്ര ഒളിവില്‍ പോയി

ന്യൂഡെല്‍ഹി: ലഖിംപൂര്‍ ഖേരി അക്രമം അന്വേഷിക്കുന്ന പ്രത്യേക സംഘം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ കേന്ദ്രസഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഒളിവിലെന്ന് റിപ്പോര്‍ട്ട്. അക്രമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിവരങ്ങള്‍ ആരാഞ്ഞ സാഹചര്യത്തിലാണ് ആശിഷ് മിശ്രയെ ചോദ്യം ചെയ്യാന്‍ …

ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ആശിഷ് മിശ്ര ഒളിവില്‍ പോയി Read More

ആദിവാസി യുവാക്കൾക്കളെ കാണാതായ സംഭവം. അന്വേഷണം തമിഴ്നാട്ടിലേക്കും

പാലക്കാട്: മുതലമടയിൽ ആദിവാസി യുവാക്കളെ കാണാതായ കേസിൽ അന്വേഷണം തമിഴ്നാട്ടിലേക്ക്. തിരോധാനം അന്വേഷിക്കാൻ പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘവും രൂപീകരിച്ചു2021 ഓഗസ്റ്റ് മാസം മുപ്പതിനാണ് ചപ്പക്കാട് നിന്നും സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായത്. പ്രദേശത്തും വനമേഖലയിലും വ്യാപക തെരച്ചിൽ …

ആദിവാസി യുവാക്കൾക്കളെ കാണാതായ സംഭവം. അന്വേഷണം തമിഴ്നാട്ടിലേക്കും Read More

ഒഴുക്കില്‍പ്പെട്ട യുവാവിനെ കാണാതായി

കോഴിക്കോട്‌ : ചാലിയാറില്‍ കുളിക്കാനിറങ്ങിയ യുവാവിനെ ഒഴുക്കില്‍ പെട്ട്‌ കാണാതായി പൊന്നേപാടം മൂന്നാംതൊടി എടക്കാട്ടുവീട്ടില്‍ നവീണിന്റെ മകന്‍ ജിഷ്‌ണു(23) വാണ്‌ ഒഴുക്കില്‍ പെട്ടത്‌. കാരോട്‌ പൊന്നേപാടം മണക്കടവിലാണ് അപകടം. 2021 ജൂലൈ 13ന്‌ വൈകിട്ട്‌ സുഹൃത്തുക്കളോടൊത്ത്‌ പുഴക്കടവില്‍ കുളിക്കുന്നതിനിടെയാണ്‌ ജിഷ്‌ണു അപകടത്തില്‍ …

ഒഴുക്കില്‍പ്പെട്ട യുവാവിനെ കാണാതായി Read More

യുവതിയെ കാണാതായി

കാസര്‍കോട്‌: 21കാരി യുവതിയെ കാണാനില്ലെന്ന്‌ പരാതി. പുല്ലൂരിലെ ശ്രീധരന്റെ മകള്‍ കെ അഞ്‌ജലിയെ ആണ് കാണാതായത്‌. 2021 ഏപ്രില്‍ 19ന്‌ ഉച്ചക്ക്‌ 1.30ന്‌ വീട്ടില്‍ നിന്നും ഇറങ്ങിയതാണ്‌. പിന്നീട്‌ വീട്ടില്‍ തിരിച്ചെത്തിയിട്ടില്ല. വെളുത്തനിറം 167 സെന്റിമീറ്റര്‍ ഉയര. കാണാതാവുമ്പോള്‍ കറുപ്പുനിറത്തില്‍ വെളളപുളളികളുളള …

യുവതിയെ കാണാതായി Read More