മിസൈല്‍ പരീക്ഷണങ്ങള്‍ സംയുക്ത നാവികാഭ്യാസത്തിനുള്ള മറുപടിയാണെന്ന് ഉത്തര കൊറിയ
സോള്‍(ദക്ഷിണ കൊറിയ): അടുത്തിടെ നടത്തിയ മിസൈല്‍ പരീക്ഷണങ്ങള്‍ അമേരിക്ക- ദക്ഷിണ കൊറിയ സംയുക്ത നാവികാഭ്യാസത്തിനുള്ള മറുപടിയാണെന്ന് ഉത്തര കൊറിയ. ഭരണാധികാരിയായ കിം ജോങ് ഉന്നിന്റെ മേല്‍നോട്ടത്തിലാണ് ഈ ആണവ അഭ്യാസങ്ങളാണെന്നും വെളിപ്പെടുത്തല്‍. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഉത്തരകൊറിയ തൊടുത്തത്. രണ്ടാഴ്ചയ്ക്കുള്ളില്‍ നടത്തിയ …
മിസൈല്‍ പരീക്ഷണങ്ങള്‍ സംയുക്ത നാവികാഭ്യാസത്തിനുള്ള മറുപടിയാണെന്ന് ഉത്തര കൊറിയ Read More