സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം

സിറിയ: സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം. ആക്രമണത്തിൽ രണ്ട് സൈനികർ മരിച്ചു. രണ്ട് സിറിയൻ പൗരന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തി വച്ചു. 02/01/2023 തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് ആക്രമണം നടക്കുന്നത്.കഴിഞ്ഞ ഒരു …

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം Read More

റഷ്യന്‍ മിസൈല്‍ വര്‍ഷം: യുക്രൈനില്‍ 16 മരണം

കീവ്: റഷ്യന്‍ അധിനിവേശം അഞ്ചാം മാസത്തിലേക്കു കടക്കുന്ന യുക്രൈനില്‍ മിസൈല്‍ ആക്രമണത്തില്‍ 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കരിങ്കടല്‍ തീരത്തെ തുറമുഖ നഗരമായ ഒഡേസയിലെ രണ്ട് അപ്പാര്‍ട്ട്മെന്റ് സമുച്ചയമാണ് റഷ്യന്‍ ആക്രമണത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു മിസൈല്‍ വര്‍ഷം. 152 പേര്‍ താമസിച്ചിരുന്ന …

റഷ്യന്‍ മിസൈല്‍ വര്‍ഷം: യുക്രൈനില്‍ 16 മരണം Read More