മി​സൈ​ൽ ആ​ക്ര​മ​ണം : ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ

ടെ​ഹ്റാ​ൻ‌:മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ. ആ​ക്ര​മ​ണ​ത്തി​ല്‍ ക​മ്പ​നി​യു​ടെ അ​സം​സ്‌​കൃ​ത വ​സ്തു​ക്ക​ളു​ടെ ഉ​ല്‍​പ്പാ​ദ​ന യൂ​ണി​റ്റു​ക​ളും ഗ​വേ​ഷ​ണ വി​ഭാ​ഗ​വും പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്ന​താ​യി ഇ​റാ​ന്‍ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ ഇ​ര്‍​ന റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​റാ​നി​ലെ പെ​ന്‍​ഷ​ന്‍ ഫ​ണ്ട് ഏ​ജ​ന്‍​സി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള …

മി​സൈ​ൽ ആ​ക്ര​മ​ണം : ഇ​റാ​നി​ലെ പ്ര​ധാ​ന​പ്പെ​ട്ട മ​രു​ന്ന് നി​ര്‍​മാ​ണ​ശാ​ല ത​ക​ർ​ത്ത് ഇ​സ്ര​യേ​ൽ Read More

ഇ​റാ​ന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം

ടെ​ഹ്റാ​ൻ: ഇ​റാ​ന്‍റെ പ്ര​ധാ​ന ആ​ണ​വ കേ​ന്ദ്ര​മാ​യ അ​ര​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള ര​ണ്ട് ആ​ണ​വ നി​ല​യ​ങ്ങ​ൾ​ക്കും ര​ണ്ട് വ​ൻ​കി​ട സ്റ്റീ​ൽ പ്ലാ​ന്‍റു​ക​ൾ​ക്കും നേ​രെ​ഇ​സ്രാ​യേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം.ഊ​ർ​ജ കേ​ന്ദ്ര​ങ്ങ​ളെ ആ​ക്ര​മി​ക്കി​ല്ലെ​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ ഉ​റ​പ്പ് ലം​ഘി​ച്ചു​കൊ​ണ്ട് ആണ് ഇ​സ്രാ​യേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം. ഇ​റാ​ന്‍റെ …

ഇ​റാ​ന്‍റെ ആ​ണ​വ കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​സ്രാ​യേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം Read More

ടെഹ്‌റാനില്‍ വീണ്ടും ഇസ്‌റായേല്‍ ആക്രമണം

ടെഹ്‌റാന്‍ | ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ വീണ്ടും ഇസ്‌റായേല്‍ ആക്രമണം നടത്തി. ഇറാന്‍ ദേശീയ ടെലിവിഷന്‍ ആസ്ഥാനത്തായിരുന്നു ആക്രമണം. തത്സമയ സംപ്രേഷണത്തിനിടെയാണ് ഐ ആര്‍ ഐ എന്‍ എന്‍ ചാനലിനു നേരെ. മിസൈല്‍ ആക്രമണം നടന്നത്. നിരവധി സ്‌ഫോടനങ്ങള്‍ ഉണ്ടായെന്നാണ് റിപോര്‍ട്ട്. …

ടെഹ്‌റാനില്‍ വീണ്ടും ഇസ്‌റായേല്‍ ആക്രമണം Read More

ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ പതിമൂന്ന് ഇസ്രേലികൾ കൊല്ലപ്പെട്ടതായി ഇസ്രേലി പ്രസിഡന്‍റ് ഐസക് ഹെർസോ​ഗ്

ടെല്‍ അവീവ്: ഇറാന്‍റെ ആക്രമണം നേരിട്ട പ്രദേശങ്ങളില്‍ ഇസ്രേലി പ്രസിഡന്‍റ് ഐസക് ഹെർസോഗും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സന്ദർശനം നടത്തി.ജൂൺ 14 ശനിയാഴ്ച രാത്രിയിലെ മിസൈല്‍ ആക്രമണത്തില്‍ ആറു പേർ കൊല്ലപ്പെട്ട ബാത് യാമിലെ അപ്പാർട്ട്മെന്‍റാണ് ഇരുവരും സന്ദർശിച്ചത്. ഒരു മിസൈല്‍ പതിച്ച്‌ …

ഇറാന്‍റെ മിസൈൽ ആക്രമണത്തിൽ പതിമൂന്ന് ഇസ്രേലികൾ കൊല്ലപ്പെട്ടതായി ഇസ്രേലി പ്രസിഡന്‍റ് ഐസക് ഹെർസോ​ഗ് Read More

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം

സിറിയ: സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം. ആക്രമണത്തിൽ രണ്ട് സൈനികർ മരിച്ചു. രണ്ട് സിറിയൻ പൗരന്മാർക്ക് പരുക്കേറ്റിട്ടുണ്ട്. നാശനഷ്ടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ നിർത്തി വച്ചു. 02/01/2023 തിങ്കളാഴ്ച പുലർച്ചെ 2 മണിയോടെയാണ് ആക്രമണം നടക്കുന്നത്.കഴിഞ്ഞ ഒരു …

സിറിയയിലെ ഡമാസ്‌കസ് വിമാനത്താവളത്തിന് നേരെ മിസലൈാക്രമണം Read More

റഷ്യന്‍ മിസൈല്‍ വര്‍ഷം: യുക്രൈനില്‍ 16 മരണം

കീവ്: റഷ്യന്‍ അധിനിവേശം അഞ്ചാം മാസത്തിലേക്കു കടക്കുന്ന യുക്രൈനില്‍ മിസൈല്‍ ആക്രമണത്തില്‍ 16 സാധാരണക്കാര്‍ കൊല്ലപ്പെട്ടു. കരിങ്കടല്‍ തീരത്തെ തുറമുഖ നഗരമായ ഒഡേസയിലെ രണ്ട് അപ്പാര്‍ട്ട്മെന്റ് സമുച്ചയമാണ് റഷ്യന്‍ ആക്രമണത്തിനിരയായത്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെയായിരുന്നു മിസൈല്‍ വര്‍ഷം. 152 പേര്‍ താമസിച്ചിരുന്ന …

റഷ്യന്‍ മിസൈല്‍ വര്‍ഷം: യുക്രൈനില്‍ 16 മരണം Read More