സർക്കാരിനെതിരേ നിരന്തരം വിമർശനം ഉന്നയിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ മന്ത്രിസഭാ യോഗത്തിൽ വിമർശനം
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ നിരന്തരം വിമർശിക്കുകയും കോടതിയെ സമീപിക്കുകയും ചെയ്യുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ മന്ത്രിസഭാ യോഗത്തിൽ വിമർശനം. സർക്കാർ നടപടികൾക്കെതിരേ സാമൂഹിക മാധ്യമങ്ങളിൽ അടക്കം ചില ഉദ്യോഗസ്ഥർ വിമർശനം പതിവാക്കിയെന്ന വിമർശനവുമുയർന്നു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചില്ല. സർക്കാർ നയപരമായ തീരുമാനത്തിനെതിരേ …
സർക്കാരിനെതിരേ നിരന്തരം വിമർശനം ഉന്നയിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥർക്കെതിരേ മന്ത്രിസഭാ യോഗത്തിൽ വിമർശനം Read More