മനുഷ്യ സാധ്യമായതെല്ലാം സര്‍ക്കാര്‍ പെട്ടിമുടി പുനരധിവാസത്തില്‍ ചെയ്തു: മന്ത്രി എം എം മണി

കുറ്റിയാര്‍വാലിയില്‍  പട്ടയം വിതരണം ചെയ്തു, വീടു നിര്‍മാണത്തിനു കല്ലിട്ടു ഇടുക്കി : മനുഷ്യ സാധ്യമായതെല്ലാം സര്‍ക്കാര്‍ പെട്ടിമുടി ദുരന്ത രക്ഷാദൗത്യത്തിലും പുനരധിവാസത്തിലും ചെയ്തിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പെട്ടിമുടി ദുരന്തത്തില്‍ സര്‍ക്കാര്‍ സമയബന്ധിതമായ ഇടപെടല്‍ നടത്തി. പത്ര …

മനുഷ്യ സാധ്യമായതെല്ലാം സര്‍ക്കാര്‍ പെട്ടിമുടി പുനരധിവാസത്തില്‍ ചെയ്തു: മന്ത്രി എം എം മണി Read More

പ്രാദേശിക മാര്‍ക്കറ്റിംഗ് ശൃംഖലകള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നു: മന്ത്രി എം.എം.മണി

ഇടുക്കി : പ്രാദേശിക മാര്‍ക്കറ്റിംഗ് ശൃംഖലകള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഇടുക്കി ജൈവഗ്രാം ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന മാര്‍ക്കറ്റിംഗ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം ചെറുതോണിയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. …

പ്രാദേശിക മാര്‍ക്കറ്റിംഗ് ശൃംഖലകള്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങാകുന്നു: മന്ത്രി എം.എം.മണി Read More

ഇടുക്കി ജില്ലയിൽ സ്‌കൂബ ഡൈവിംഗ് പരിശീലനം ആരംഭിച്ചു ; മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു

ഇടുക്കി : കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെയും ദേശീയ സാഹസിക അക്കാദമിയുടെയും ആഭിമുഖ്യത്തില്‍ വോളിന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങള്‍ക്ക് സ്‌കൂബ ഡൈവിംഗ് പരിശീലനം ആരംഭിച്ചു. രണ്ട് ദിവസങ്ങളിലായി ചെങ്കുളം ബോട്ടിംഗ് സെന്ററില്‍ നടക്കുന്ന പരിശീലന പരിപാടി വൈദ്യുതി മന്ത്രി എംഎം …

ഇടുക്കി ജില്ലയിൽ സ്‌കൂബ ഡൈവിംഗ് പരിശീലനം ആരംഭിച്ചു ; മന്ത്രി എംഎം മണി ഉദ്ഘാടനം ചെയ്തു Read More

ഇടുക്കി വിദ്യാഭ്യാസ രംഗത്തെ സമഗ്ര മാറ്റമാണു സര്‍ക്കാരിന്റെ ലക്ഷ്യം : മന്ത്രി എം എം മണി

ഇടുക്കി : വിദ്യാഭ്യാസ രംഗത്തു കാതലായ മാറ്റം വരുത്തി പുതിയ മുന്നേറ്റം സംഘടിപ്പിക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യം വൈദ്യുതി  വകുപ്പ് മന്ത്രി എംഎം മണി. തോപ്രാംകുടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഹൈടെക് ഹൈസ്‌കൂള്‍ മന്ദിരത്തിന്റെ  നിര്‍മ്മാണ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. …

ഇടുക്കി വിദ്യാഭ്യാസ രംഗത്തെ സമഗ്ര മാറ്റമാണു സര്‍ക്കാരിന്റെ ലക്ഷ്യം : മന്ത്രി എം എം മണി Read More

ഇടുക്കി സമൂഹത്തിന്റെ മുന്നേറ്റത്തില്‍ കുടുംബശ്രീയ്ക്കുള്ള പങ്ക് അഭിനന്ദനാര്‍ഹം: മന്ത്രി എം എം മണി

ഇടുക്കി: സമൂഹത്തില്‍ കുടുംബശ്രീ പ്രസ്ഥാനങ്ങള്‍ ഏറെ മുന്നേറ്റങ്ങള്‍ നടത്തുന്നുണ്ടെന്നും സാമൂഹ്യമായ പലതലങ്ങളിലും കുടുംബശ്രീ വളരെയധികം മുന്നിലാണെന്നും കുടുംബശ്രീയുടെ മികച്ച പ്രവര്‍ത്തനങ്ങളെ തള്ളിക്കളയാന്‍ ഒരു സര്‍ക്കാരിനും കഴിയില്ലെന്നും വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞു. പുതിയ സാമ്പത്തിക വര്‍ഷത്തിലെ അയല്‍ക്കൂട്ടങ്ങള്‍ക്കുള്ള ജെ.എല്‍.ജി. …

ഇടുക്കി സമൂഹത്തിന്റെ മുന്നേറ്റത്തില്‍ കുടുംബശ്രീയ്ക്കുള്ള പങ്ക് അഭിനന്ദനാര്‍ഹം: മന്ത്രി എം എം മണി Read More

ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം യാതാര്‍ഥ്യമാക്കും: മന്ത്രി എം.എം.മണി

ഇടുക്കി : ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം യാതാര്‍ഥ്യമാക്കുമെന്ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി പറഞ്ഞു. മൂലമറ്റം ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിന്റെ പുതിയ കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  രണ്ടാം വൈദ്യുത നിലയമെന്ന വലിയ പദ്ധതിയെക്കുറിച്ച് കേന്ദ്ര …

ഇടുക്കിയില്‍ രണ്ടാം വൈദ്യുതി നിലയം യാതാര്‍ഥ്യമാക്കും: മന്ത്രി എം.എം.മണി Read More

കോവിഡ് 19 ; ജനങ്ങള്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടാകരുത്: മന്ത്രി എം.എം.മണി

ഇടുക്കി : കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടാകരുതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കോവിഡ്- 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ടറുടെ ചേംബറില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുനിരത്തില്‍ ജനത്തിരക്കേറിയിട്ടുണ്ട്. അത് …

കോവിഡ് 19 ; ജനങ്ങള്‍ക്ക് ജാഗ്രതക്കുറവ് ഉണ്ടാകരുത്: മന്ത്രി എം.എം.മണി Read More