ശബരിമല സ്വർണക്കൊള്ള : പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ മന്ത്രി എം.ബി. രാജേഷ്
പാലക്കാട്: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘത്തിനെതിരേ ആരോപണം ഉന്നയിച്ച പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ മന്ത്രി എം.ബി. രാജേഷ്. നേരത്തേ എസ്ഐടി അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നുപറഞ്ഞ സതീശൻ ഇപ്പോൾ മലക്കംമറിഞ്ഞുവെന്നു മന്ത്രി രാജേഷ് പരിഹസിച്ചു. അടൂർ പ്രകാശിനെ ചോദ്യംചെയ്യുമെന്നു പറഞ്ഞപ്പോൾ പ്രതിപക്ഷനേതാവിന് ഇരട്ടത്താപ്പെന്ന് …
ശബരിമല സ്വർണക്കൊള്ള : പ്രതിപക്ഷനേതാവ് വി.ഡി. സതീശനെതിരേ മന്ത്രി എം.ബി. രാജേഷ് Read More