കോഴിക്കോട് ജില്ലയിൽ മരണനിരക്ക് കൂടുന്നത് തടയാന്‍ കനത്ത ജാഗ്രത ആവശ്യം; മന്ത്രി കെ.കെ.ശൈലജ ടീച്ചര്‍

October 27, 2020

കോഴിക്കോട്: കോവിഡ് രോഗവ്യാപനം കൂടിയ സാഹചര്യത്തില്‍ മരണനിരക്ക് തടഞ്ഞുനിര്‍ത്തുന്നതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം  പൊതുജനങ്ങളും കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതുണ്ടെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.  കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന കോവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് …

പെണ്‍കുട്ടികളുടെ സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്വം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

October 12, 2020

തിരുവനന്തപുരം : സംസ്ഥാന വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ബാലികാ ദിനാചരണവും ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകളുടെ പ്രകാശനവും   ക്യാമ്പയിന്‍ സമാരംഭവും സര്‍ഗലയ പുരസ്‌കാര പ്രഖ്യാപനവും ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ചു.  ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് …

കോവിഡ് വന്നുപോയവര്‍ക്ക് ആയുര്‍വേദം അനന്തര ചികിത്സകള്‍ക്ക് ഫലപ്രദമെന്ന് ആരോഗ്യ മന്ത്രി

October 7, 2020

ആലപ്പുഴ: കോവിഡിന് ശേമുളള ആരോഗ്യ പ്രശ്‌നങ്ങളെ നേരിടുന്നതില്‍ ആയുര്‍വേദം ഫലപ്രദമെന്ന് ആരോഗ്യ വകുപ്പുമന്ത്രി കെകെ ശൈലജ. വെളിയനാട് ആയുര്‍വേദ ഡിസ്‌പ്പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്‌തു സാരിക്കുകയായിരുന്നു മന്ത്രി. കോവിഡിനുശേഷം രോഗികളില്‍ ശ്വാസം മുട്ടല്‍, സന്ധിവേദന ഉദര രോഗങ്ങള്‍ തുടങ്ങി ശാരീരികാസ്വസ്ഥതകള്‍ നിലനില്‍ക്കുന്നതായി …

കൊവിഡിനൊപ്പം ജീവിച്ച് അതിനെ ചെറുക്കാന്‍ പഠിക്കണം; മന്ത്രി കെ കെ ശൈലജ ടീച്ചര്‍

September 12, 2020

കണ്ണൂര്‍: കൊവിഡിനൊപ്പം ജീവിച്ചുകൊണ്ട് അതിനെ ചെറുക്കാന്‍ നാം പഠിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍. തൃപ്പങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ശിലാസ്ഥാപന കര്‍മ്മം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. കൊവിഡ് പ്രതിരോധത്തിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലൂടെ ബോധവല്‍ക്കരണം ശക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. കൊവിഡിനെ …

കാലടി കുടുംബാരോഗ്യ കേന്ദ്രം; കെട്ടിടങ്ങളുടെ ഉദ്ഘാടനം ആരോഗ്യ മന്ത്രി നിര്‍വഹിച്ചു

August 15, 2020

മലപ്പുറം : കാലടി  കുടുംബാരോഗ്യ കേന്ദ്രത്തില്‍ പുതുതായി നിര്‍മിച്ച രണ്ട് കെട്ടിടങ്ങളുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കാലടി പഞ്ചായത്തിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ് ഈ കുടുംബാരോഗ്യ കേന്ദ്രമെന്നും  രോഗങ്ങള്‍ മനസിലാക്കുന്നതിനും  രോഗങ്ങള്‍ വരാതിരിക്കാന്‍ ജീവിത …

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

August 11, 2020

രക്ഷാപ്രവര്‍ത്തകര്‍ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ് തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കനത്തതോടെ എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. പൊതുജനങ്ങളും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുന്നവരും ഒരു പോലെ ശ്രദ്ധിക്കേണ്ടതാണ്. പ്രളയത്തെ തുടര്‍ന്നുണ്ടാകുന്ന പകര്‍ച്ച വ്യാധികളില്‍ ഏറ്റവും പ്രധാനമാണ് …