വിവാദ കാശ്മീർ പരാമർശം; ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെ, പോലീസ് കേസെടുത്തു

പത്തനംതിട്ട: കാശ്മീരിനെ കുറിച്ച് ഫേസ്ബുക്കിൽ വിവാദമായ പരാമർശം നടത്തിയ സംഭവത്തിൽ മുൻമന്ത്രിയും എംഎൽഎയുമായ കെ ടി ജലീലിനെതിരെ പോലീസ് കേസെടുത്തു. കീഴ്വായ്പൂർ പോലീസ് തിരുവല്ല കോടതി ഉത്തരവിനെ തുടർന്നാണ് നടപടി ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെയാണ് എഫ്ഐആറിൽ പറയുന്നത്. ജലീലിനെതിരെ നടപടി …

വിവാദ കാശ്മീർ പരാമർശം; ജലീലിന്റെ പോസ്റ്റ് കലാപ ഉദ്ദേശത്തോടെ, പോലീസ് കേസെടുത്തു Read More

കെടി ജലീലിനെതിരെയുളള ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം : മന്ത്രി കെടി ജലീലിനെതിരെയുളള ലോകായുക്ത ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറി. ജലീലിനെ മന്ത്രി സഭയില്‍ നിന്ന് പുറത്താക്കണമെന്ന ഉത്തരവാണ് രജിസ്ട്രാര്‍ കൈമാറിയിയത് ഇനി തീരുമാനം എടുക്കേണ്ടത് മുഖ്യ മന്ത്രിയാണ്. ജലീലിന്റെ ബന്ധു കെ.ടി അബീദിനെ സംസ്ഥാന ന്യൂനപക്ഷ ധനകാര്യ …

കെടി ജലീലിനെതിരെയുളള ഉത്തരവ് മുഖ്യമന്ത്രിക്ക് കൈമാറി Read More

ജലീല്‍ ഉടന്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നും മന്ത്രി എകെ ബാലന്‍

തിരുവനന്തപുരം: ബന്ധുനിയമനത്തിലെ ലോകായുക്താ നിലപാടില്‍ മന്ത്രി കെടി ജലീലിനെ പിന്തുണച്ച് മന്ത്രി എ.കെ.ബാലൻ. ജലീല്‍ ഉടന്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നും മന്ത്രി എകെ ബാലന്‍ 10/04/21 ശനിയാഴ്ച പറഞ്ഞു. ഡെപ്യൂട്ടേഷനില്‍ ബന്ധുക്കളെ നിയമിക്കരുതെന്ന് എവിടേയും വ്യവസ്ഥയില്ലെന്നും എകെ ബാലന്‍ …

ജലീല്‍ ഉടന്‍ രാജി വെക്കേണ്ട സാഹചര്യമില്ലെന്നും അത്തരമൊരു സമ്പ്രദായമില്ലെന്നും മന്ത്രി എകെ ബാലന്‍ Read More

ഒരു തരി സ്വർണം വീട്ടിലില്ല. ആകെ സമ്പാദ്യം 4.5 ലക്ഷം രൂപ, സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി മന്ത്രി കെ ടി ജലീല്‍

തിരുവനന്തപുരം : സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തന്റെ സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി മന്ത്രി കെ ടി ജലീല്‍. ഒരു തരി സ്വര്‍ണം പോലും വീട്ടിലില്ല. മകളും ഭാര്യയും സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കാറില്ലെന്നും മന്ത്രി രേഖാ മൂലം സാക്ഷ്യപ്പെടുത്തി. തന്റെ ആകെ സമ്പാദ്യം …

ഒരു തരി സ്വർണം വീട്ടിലില്ല. ആകെ സമ്പാദ്യം 4.5 ലക്ഷം രൂപ, സ്വത്ത് വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റിന് കൈമാറി മന്ത്രി കെ ടി ജലീല്‍ Read More

മന്ത്രി കെ.ടി ജലീലിന് കോവിഡ്

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന് കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. 7/10/20 ബുധനാഴ്ച മാത്രം രണ്ട് മന്ത്രിമാർക്കാണ് രോഗം സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിക്കുന്ന അഞ്ചാമത്തെ മന്ത്രിയാണ് കെ.ടി ജലീൽ. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. …

മന്ത്രി കെ.ടി ജലീലിന് കോവിഡ് Read More