കണ്ണൂര്‍ തില്ലങ്കേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍: മന്ത്രി ഇ പി ജയരാജന്‍

കണ്ണൂര്‍: സര്‍വ മേഖലയിലും സുതാര്യവും കാര്യക്ഷമവുമായ പദ്ധതികള്‍ നടപ്പാക്കി ജന വിശ്വാസം ആര്‍ജ്ജിച്ച് കരുത്തോടെ മുന്നേറുകയാണ് തില്ലങ്കേരി ഗ്രാമപഞ്ചായത്തെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍. തില്ലങ്കേരി ഗ്രാമപഞ്ചായത്ത് ആധുനിക വാതക ശ്മശാനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. അടിസ്ഥാന വികസനപ്രവര്‍ത്തനങ്ങളില്‍ …

കണ്ണൂര്‍ തില്ലങ്കേരി ഗ്രാമപഞ്ചായത്ത് നടപ്പാക്കിയത് മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍: മന്ത്രി ഇ പി ജയരാജന്‍ Read More