ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടക്കാത്തവരുടെ ഇൻഷുറൻസ് പുതുക്കൽ തടയുന്നത് പരിഗണനയിൽ
തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടക്കാത്തവർക്ക് ഇൻഷുറൻസ് പുതുക്കി നൽകാതെയുള്ള നടപടി പരിഗണനയിലാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എ ഐ ക്യാമറ സംബന്ധിച്ച പ്രതിമാസ അവലോകന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഗതാഗത നിയമ ലംഘനങ്ങളില്ലാതെയുള്ളവർക്ക് മാത്രം …
ഗതാഗത നിയമലംഘനത്തിനുള്ള പിഴ അടക്കാത്തവരുടെ ഇൻഷുറൻസ് പുതുക്കൽ തടയുന്നത് പരിഗണനയിൽ Read More