കോവിഡ് 19 പ്രതിരോധത്തില്‍ തൃശൂര്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമായി : മന്ത്രി എ.സി. മൊയ്തീന്‍

തൃശൂര്‍ : പൊലീസ്  ആരോഗ്യ വകുപ്പുകള്‍ക്കൊപ്പം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഹിച്ചത് നിര്‍ണായക പങ്കാളിത്തമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍. മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു …

കോവിഡ് 19 പ്രതിരോധത്തില്‍ തൃശൂര്‍ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് നിര്‍ണായകമായി : മന്ത്രി എ.സി. മൊയ്തീന്‍ Read More