മൈനിംഗ് ലൈസന്‍സിന് ഇനി ഓണ്‍ലൈന്‍ അപേക്ഷകള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഖനന ലൈസന്‍സിന് അപേക്ഷിക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം ഒരുങ്ങുന്നു. ഒക്ടോബര്‍ മുതലാണ് ഖനനാനുമതിക്ക് ഓണ്‍ലൈനായി അപേക്ഷിക്കാനാവുക. ഇതോടെ ഖനന ലൈസന്‍സിനായി നേരിട്ട് ഓഫീസില്‍ എത്തുന്നത് ഒഴിവാക്കാനാവുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. മൈനിംഗ് ആന്റ് ജിയോളജി വകുപ്പിന്റെ …

മൈനിംഗ് ലൈസന്‍സിന് ഇനി ഓണ്‍ലൈന്‍ അപേക്ഷകള്‍ Read More