6 വയസ്സ് തികയാത്ത കുട്ടികൾക്ക് ഇനി ഒന്നാം ക്ലാസിൽ ചേരാനാകില്ല
തിരുവനന്തപുരം: പുതിയ അധ്യയനവർഷം മുതൽ 6 വയസ്സ് തികയാത്ത കുട്ടികൾക്ക് ഒന്നാം ക്ലാസിൽ ചേരാനാകില്ല. 2020 ലെ ദേശീയ വിദ്യാഭ്യാസ നയപ്രകാരമാണിത്. കേരളവും ഇതനുസരിച്ചുള്ള തയാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. നിലവിൽ, സംസ്ഥാനത്തെ സർക്കാർ–എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന …
6 വയസ്സ് തികയാത്ത കുട്ടികൾക്ക് ഇനി ഒന്നാം ക്ലാസിൽ ചേരാനാകില്ല Read More