പാമ്പാടിയിലെ മമിക്രി കലാകാരന്റെ കൊലപാതകത്തില്‍ പ്രതികള്‍ എല്ലാവരും കുറ്റക്കാര്‍
കോട്ടയം ; കോട്ടയം പാമ്പാടിയില്‍ മിമിക്രികലാകാരന്‍ ലെനീഷിനെ കാമുകിയും ഗുണ്ടാസംഘവും ചേര്‍ന്ന് കൊലപ്പെടുത്തി ചാക്കില്‍ കെട്ടി റോഡരുകില്‍ തളളിയ സംഭവത്തില്‍ പ്രതികള്‍ എല്ലാവരും കുറ്റക്കാരെന്ന് കോടതി. കോട്ടയം അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി വി ബി സുജയമ്മയാണ് പ്രതികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയത്. 2022 …
പാമ്പാടിയിലെ മമിക്രി കലാകാരന്റെ കൊലപാതകത്തില്‍ പ്രതികള്‍ എല്ലാവരും കുറ്റക്കാര്‍ Read More