വിധുപ്രതാപിന്റെ ഗാനമേള മെയ്16ന്
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മെയ്16ന് പ്രശസ്ത പിന്നണി ഗായകന്‍ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. ജില്ലാ സ്റ്റേഡിയത്തില്‍ സജ്ജീകരിച്ച ഓഡിറ്റോറിയത്തില്‍ വൈകിട്ട് ഏഴിനാണ് ഗാനമേള ആരംഭിക്കുന്നത്. സിനിമാ സീരിയല്‍ …
വിധുപ്രതാപിന്റെ ഗാനമേള മെയ്16ന് Read More