പാലക്കാട് ജില്ലയിൽ ഓണക്കാലം കണക്കിലെടുത്ത് പാല്‍പരിശോധന ഊര്‍ജ്ജിതം

August 24, 2020

ജില്ലാ ഇന്‍ഫര്‍മേഷന്‍ സെന്ററിന് തുടക്കം പാലക്കാട്: ഓണക്കാലം പരിഗണിച്ച്  വിപണിയില്‍ വിറ്റഴിക്കുന്ന പാലിന്റെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പ് വരുത്താന്‍  പാലക്കാട് കലക്ടറേറ്റില്‍ ക്ഷീരവികസന വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററിന് തുടക്കമായി. ക്ഷീരവികസന വകുപ്പിന്റെ ഗുണനിയന്ത്രണ ലാബിലാണ് പാല്‍ പരിശോധന നടക്കുക. വിപണിയില്‍ ലഭ്യമായ …