സംസ്ഥാനത്തെ റേഷന്‍ കടകളെ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റുന്നു

കൊച്ചി | പൊതുവിതരണ സംവിധാനം ആധുനിക വത്കരിക്കാന്‍ വിഷന്‍ 2031 പദ്ധതി നടപ്പാക്കുകയാണ് സര്‍ക്കാർ. പാല്‍, പലചരക്ക് സാധനങ്ങള്‍, പാചക വാതകം, സ്റ്റേഷനറി എന്നിവയുള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ റേഷന്‍ കട വഴി വിതരണം ചെയ്യുന്ന വിധത്തില്‍ റീട്ടൈല്‍ ഔട്ട്ലറ്റുകളാക്കി മാറ്റുന്നതുള്‍പ്പെടെയുള്ള സാധ്യതകളാണ് …

സംസ്ഥാനത്തെ റേഷന്‍ കടകളെ സ്മാര്‍ട്ട് റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെ ശൃംഖലയാക്കി മാറ്റുന്നു Read More

പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി

പത്തനംതിട്ട : ക്ഷീരമേഖലയില്‍ നിരവധി ക്ഷേമപദ്ധതികള്‍ സർക്കാർ നടപ്പാക്കിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ ക്ഷീരസംഗമത്തോടനുബന്ധിച്ച്‌ പൊതുസമ്മേളനം കോട്ട ശ്രീദേവി ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി..നിരവധി പ്രതിസന്ധികള്‍ അതിജീവിച്ച്‌ പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനം. ക്ഷീരവികസന വകുപ്പിന്റെ …

പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തതയില്‍ എത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി Read More

“മിൽമ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍” എന്ന പുതിയ ഉത്പ്പന്നം മാർക്കറ്റിലിറക്കി മിൽമ

കോഴിക്കോട്: കേരളത്തിന്‍റെ മുഖമുദ്രയായ ഇളനീരിനെ കേരളത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും അന്താരാഷ്ട്ര വിപണിയിലേക്കും എത്തിക്കുന്നത് ലക്ഷ്യം വച്ച്‌ മില്‍മ അവതരിപ്പിക്കുന്ന പുതിയ ഉത്പന്നമാണ് “മില്‍മ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍”.യാത്രകളിലുള്‍പ്പെടെ സൗകര്യപ്രദമായി എവിടെയും എപ്പോഴും ലഭ്യത ഉറപ്പുവരുത്താവുന്ന വിധത്തിലാണ് ഉത്പന്നം വിപണിയില്‍ എത്തിക്കുന്നത്. പ്രത്യേക …

“മിൽമ ടെന്‍ഡര്‍ കോക്കനട്ട് വാട്ടര്‍” എന്ന പുതിയ ഉത്പ്പന്നം മാർക്കറ്റിലിറക്കി മിൽമ Read More

ക്വട്ടേഷന്‍ ക്ഷണിച്ചു

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള ഇടപ്പള്ളി അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്റ്റ് ഓഫീസിന്റെ പരിധിയില്‍ വരുന്ന കളമശ്ശേരി മുനിസിപ്പാലിറ്റി സെക്ടര്‍ -ഒന്നിലെ ലെ 24 അങ്കണവാടി കേന്ദ്രങ്ങള്‍, കളമശ്ശേരി മുനിസിപ്പാലിറ്റി സെക്ടര്‍ – രണ്ടിലെ 25 അങ്കണവാടി കേന്ദ്രങ്ങള്‍, ചേരാനല്ലൂര്‍ പഞ്ചായത്തിലെ 29 …

ക്വട്ടേഷന്‍ ക്ഷണിച്ചു Read More

സ്‌കൂളുകളില്‍ പാല്‍ ,മുട്ട വിതരണം ഒരു ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.

തിരുവനന്തപുരം : സ്‌കൂളുകളില്‍ പാല്‍ ,മുട്ട അഥവ നേന്ത്രപ്പഴം എന്നിവ വിതരണം ചെയ്യുന്നത്‌ ആഴ്‌ചയില്‍ ഒരുദിവസമാക്കി കുറച്ചു. സംസ്ഥാനത്തെ സ്‌കൂളുകള്‍ ബാച്ചുകളായി പ്രവര്‍ത്തിപ്പിക്കാനുളള സാഹചര്യത്തിലാണ് പാല്‍, മുട്ട വിതരണം ഒരുദിവസമാക്കി ക്രമീകരിച്ച്‌ സര്‍ക്കാര്‍ ഉത്തരവിറക്കിയത്‌. സ്‌കൂളുകള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞാല്‍ ആഴ്‌ചയില്‍ …

സ്‌കൂളുകളില്‍ പാല്‍ ,മുട്ട വിതരണം ഒരു ദിവസമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. Read More

എറണാകുളം: മത്സ്യങ്ങളുടെ ഗുണമേന്മ; പരിശോധനയില്‍ രാസസാന്നിധ്യം കണ്ടെത്തിയില്ല

എറണാകുളം: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പച്ചക്കറി കടകള്‍, വാഹനങ്ങളില്‍ ഭക്ഷണം വില്‍ക്കുന്നവര്‍, മാംസ വിപണന കേന്ദ്രങ്ങള്‍, മത്സ്യ മാര്‍ക്കറ്റുകള്‍, പലചരക്ക് കടകള്‍, ഹോട്ടല്‍,  എന്നിവിടങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. മെയ് മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 160 ലധികം പരിശോധനകളാണ് …

എറണാകുളം: മത്സ്യങ്ങളുടെ ഗുണമേന്മ; പരിശോധനയില്‍ രാസസാന്നിധ്യം കണ്ടെത്തിയില്ല Read More

പാല്‍വില വര്‍ധിപ്പിച്ച് അമുല്‍, ലിറ്ററിന്​ രണ്ടുരൂപ കൂട്ടി; വിലവർധന പ്രാബല്യത്തിൽ

ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ക്ഷീരോപാൽപാദക സഹകരണസംഘമായ അമൂൽ പാലി​െൻറ വില വർധിപ്പിച്ചു. പാൽ വിലയിൽ രണ്ടു രൂപയാണ്​ വർധിപ്പിച്ചത്​. ഭക്ഷ്യോല്‍പന്നങ്ങളുടെ വിലക്കയറ്റത്തെ അപേക്ഷിച്ച് പാല്‍ വില വര്‍ധനവ് കുറവാണെന്നും കമ്പനി  വ്യക്തമാക്കി. 2019 മേയ്​ മാസത്തിലാണ്​ അമൂൽ അവസാനമായി പാൽ …

പാല്‍വില വര്‍ധിപ്പിച്ച് അമുല്‍, ലിറ്ററിന്​ രണ്ടുരൂപ കൂട്ടി; വിലവർധന പ്രാബല്യത്തിൽ Read More

71 കാരി ജന്മം നൽകിയ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു

ആലപ്പുഴ: കൃത്രിമ ഗര്‍ഭധാരണത്തിലൂടെ 71 കാരി ജന്മം നല്‍കിയ കുഞ്ഞ് പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചു. ജനിച്ച് 45-ാം ദിവസമാണ് കുഞ്ഞ് മരിച്ചത്. 03/05/21തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ …

71 കാരി ജന്മം നൽകിയ കുഞ്ഞ് പാൽ തൊണ്ടയിൽ കുടുങ്ങി മരിച്ചു Read More

അയ്യപ്പസ്വാമിക്ക് അഭിഷേകത്തിനുള്ള പാല്‍ നല്‍കി ഗോശാല

പത്തനംതിട്ട : പുലര്‍ച്ചെ രണ്ടുമണിയോടെ ശബരിമല സന്നിധാനത്തെ ഗോശാലയും ആനന്ദ് സാമന്തും ഉണരും. അയ്യപ്പ സ്വാമിക്ക് അഭിഷേകം ചെയ്യാനുള്ള പാല്‍ കറക്കാന്‍. പശുക്കളെ വൃത്തിയാക്കിയതിനു ശേഷമാണ് പാല്‍ കറക്കല്‍. ശേഷം എട്ടരയോടെ പശുക്കളെ മേയ്ക്കുവാന്‍ ഉരല്‍ക്കുഴി ഭാഗത്തേക്ക്. ഉച്ചയ്ക്ക് ഒരു മണിയോടെ …

അയ്യപ്പസ്വാമിക്ക് അഭിഷേകത്തിനുള്ള പാല്‍ നല്‍കി ഗോശാല Read More

തീവണ്ടിക്ക് പിന്നാലെ ഓടി നാലുമാസം പ്രായമായ കുഞ്ഞിനു പാല്‍ എത്തിച്ച കോണ്‍സ്റ്റബിളിന് പുരസ്‌കാരം

ഗോരഖ് പൂര്‍: സ്റ്റേഷനില്‍ നിന്ന് നീങ്ങിത്തുടങ്ങിയ തീവണ്ടിക്ക് പിന്നാലെ ഓടി നാലുമാസം പ്രായമായ കുഞ്ഞിനുള്ള പാല്‍ എത്തിച്ച് നല്‍കിയ ആര്‍പിഎഫ് കോണ്‍സ്റ്റബിളിന് റെയില്‍വേ മന്ത്രാലയത്തിന്റെ പുരസ്‌കാരം. റെയില്‍വേ മന്ത്രി പീയുഷ് ഗോയലാണ് കോണ്‍സ്റ്റബിള്‍ ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ഇന്ദര്‍ യാദവിന് കാഷ് അവാര്‍ഡ് …

തീവണ്ടിക്ക് പിന്നാലെ ഓടി നാലുമാസം പ്രായമായ കുഞ്ഞിനു പാല്‍ എത്തിച്ച കോണ്‍സ്റ്റബിളിന് പുരസ്‌കാരം Read More