മദ്യം ഉൾപ്പെടെ വിദേശ ഉൽപ്പന്നങ്ങൾ സൈനിക കാൻറീനുകളിൽ ഇനി ഇല്ല

ന്യൂ​ഡ​ല്‍​ഹി: സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ല്‍ വിദേശ ഉത്പന്നങ്ങള്‍ക്ക് കേന്ദ്രം വിലക്കേര്‍പ്പെടുത്തി. വി​ദേ​ശ മ​ദ്യ​ത്തി​നു​ള്‍​പ്പ​ടെ ഈ ​നി​രോ​ധ​നം ഏ​ര്‍​പ്പ​ടു​ത്തി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. ഈ ​നി​ര്‍​ദേശം രാ​ജ്യ​ത്തെ 4,000 സൈ​നി​ക കാ​ന്‍റീ​നു​ക​ളി​ല്‍ ന​ല്‍​കി​യ​താ​യി വാ​ര്‍​ത്ത ഏ​ജ​ന്‍​സി​യാ​യ റോ​യി​ട്ടേ​ഴ്സ് റി​പ്പോ​ര്‍​ട്ട് ചെയ്തു. എന്നാൽ ഏ​തെ​ല്ലാം വി​ദേ​ശ ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കാ​ണ് നി​രോ​ധ​നം …

മദ്യം ഉൾപ്പെടെ വിദേശ ഉൽപ്പന്നങ്ങൾ സൈനിക കാൻറീനുകളിൽ ഇനി ഇല്ല Read More