രാജ്യത്തിന്റെ അഭിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി
ജോധ്പൂര്‍ ഡിസംബര്‍ 27: രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി. രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തില്‍ വാട്ടര്‍സല്യൂട്ട് നല്‍കിയാണ് മിഗ് 27 യുദ്ധവിമാനങ്ങളെ യാത്രയാക്കിയത്. മിഗ് 27ന് വീരോചിത യാത്രയയപ്പാണ് ജോധ്പൂരില്‍ നല്‍കിയത്. കാര്‍ഗില്‍ യുദ്ധകാലത്തില്‍ ശത്രുവിനെ …
രാജ്യത്തിന്റെ അഭിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി Read More