
റിപ്പോര്‍ട്ട്
രാജ്യത്തിന്റെ അഭിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി
By ന്യൂസ് ഡെസ്ക്
•
December 27, 2019
ജോധ്പൂര്‍ ഡിസംബര്‍ 27: രാജ്യത്തിന്റെ അഭിമാനമായ ഇന്ത്യന്‍ വ്യോമസേനയുടെ പോര്‍വിമാനമായ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി. രാജസ്ഥാനിലെ ജോധ്പൂര്‍ വ്യോമതാവളത്തില്‍ വാട്ടര്‍സല്യൂട്ട് നല്‍കിയാണ് മിഗ് 27 യുദ്ധവിമാനങ്ങളെ യാത്രയാക്കിയത്. മിഗ് 27ന് വീരോചിത യാത്രയയപ്പാണ്...
Read full story

