തൊഴില്‍രഹിതരായ വനിതകള്‍ക്ക് വായ്പകൾ അതിവേഗത്തിൽ
കോട്ടയം: തൊഴില്‍രഹിതരായ വനിതകൾക്ക് അതിവേഗത്തിൽ വ്യക്തിഗത, ഗ്രൂപ്പ് വായ്പകൾ നൽകുന്ന പദ്ധതിയിലേക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷൻ അപേക്ഷ ക്ഷണിച്ചു. 18നും 55 നും മദ്ധ്യേ പ്രായമുള്ളവരാകണം. പലിശനിരക്ക് ആറു ശതമാനം.ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വായ്പ യുടെ തിരിച്ചടവ് …
തൊഴില്‍രഹിതരായ വനിതകള്‍ക്ക് വായ്പകൾ അതിവേഗത്തിൽ Read More